Right 1ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്‍.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്‍കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രംസ്വന്തം ലേഖകൻ31 July 2025 5:18 PM IST